Kerala NewsLatest NewsNews

ബാലുശ്ശേരി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് ലീഡ്

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോട്ടെണ്ണല്‍ എട്ട് മണിയോടെ ആരംഭിച്ചപ്പോള്‍ ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ബാലുശ്ശേരി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടി ലീഡ് ചെയ്യുന്നു. ഇടതിനൊപ്പം എന്നും സഞ്ചരിച്ച ബാലുശ്ശേരിയില്‍ ഇത്തവണ തപാല്‍ വോട്ടുകള്‍ എണ്ണുമ്ബോള്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുകയാണ്.

43 വോട്ടുകള്‍ക്കാണ് ഇടത് സ്ഥാനാര്‍ഥിയായ സച്ചിന്‍ ദേവിനെക്കാള്‍ ധര്‍മ്മജന്‍ ലീഡ് ചെയ്യുന്നത്. ആദ്യം മുതലെ ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവിനായിരുന്നു മുന്‍തൂക്കം. ധര്‍മ്മജനൊപ്പം ബാലുശ്ശേരി നില്‍ക്കില്ലെന്നായിരുന്നു വിലയിരുത്തല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button