CinemaLatest News
ബിഗ് ബോസ് 13 ജേതാവ് സിദ്ധാര്‍ത്ഥ് ശുക്ല ഹൃദയാഘാതം മൂലം മരിച്ചു
മുംബൈ: ബിഗ് ബോസ് 13 ജേതാവ് സിദ്ധാര്‍ത്ഥ് ശുക്ല(40) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം. മുംബൈയിലെ കൂപ്പര്‍ ആശുപത്രി മരണം സ്ഥിരീകരിച്ചു.
ഉറങ്ങുന്നതിനുമുമ്ബ് അദ്ദേഹം മരുന്ന് കഴിച്ചെന്നും പിന്നീട്
ഉണര്‍ന്നില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ആശുപത്രി സ്ഥിരീകരിച്ചു.
കൂപ്പര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടക്കുകയാണ്, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അമ്മയും രണ്ട് സഹോദരിമാരും ഉണ്ട്.