CovidLatest NewsNationalNews

രാജ്യത്ത്​ ശമനമില്ലാതെ കോവിഡ്, 24 മ​ണി​ക്കൂ​റി​നി​ടെ 3,79,257 പേ​ര്‍​ക്ക് കോ​വി​ഡ്; 3645 മ​ര​ണം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,79,257 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ​യു​ള്ള​തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന കോ​വി​ഡ് ക​ണ​ക്കാ​ണ് ഇ​ന്ന​ത്തേ​ത്.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,83,76,524 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 1,50,86,878 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ല്‍ 30,84,814 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ നി​ര​ക്കും ഉ​യ​ര്‍​ന്നു ത​ന്നെ​യാ​ണു​ള്ള​ത്. 3,645 പേ​രാ​ണ് പു​തി​യ​താ​യി കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 2,04,832 ആ​യി ഉ​യ​ര്‍​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button