Latest NewsMovieNationalNewsUncategorized

കര്‍ഷക സമരത്തെ കുറിച്ച് അഭിപ്രായം പറഞ്ഞില്ല; അജയ് ദേവ്ഗണിന്റെ കാര്‍ തടഞ്ഞ് യുവാവ്

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ കുറിച്ച് അഭിപ്രായം പറയാത്തതിന് ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ കാര്‍ തടഞ്ഞ് യുവാവ്.

ഗോരേഗാവിലെ ഫിലിം സിറ്റിയില്‍ വെച്ചായിരുന്നു സംഭവം. മുംബൈ പൊലീസാണ് സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. ദി വീക്ക് ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയിലെ സന്തോഷ് നഗറിലെ രജദീപ് സിംഗ് എന്ന യുവാവാണ് കാര്‍ തടഞ്ഞത്.

ഒരു ഡ്രൈവറായ രജദീപിന്റെ സ്വദേശം പഞ്ചാബാണ്. ഡല്‍ഹിയില്‍ കര്‍ഷക സമരം ചെയ്യുന്ന ഭൂരിഭാഗം കര്‍ഷകരും പഞ്ചാബില്‍ നിന്ന് ഉള്ളവരാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button