Kerala NewsLatest News

കഞ്ചാവെത്തിച്ച് ചില്ലറ വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍

തിരുവനന്തപുരം: കഞ്ചാവെത്തിച്ച് ചില്ലറ വില്‍പ്പന നടത്തിയിരുന്ന യുവാവ് പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്ന് വലിയ തോതില്‍ കഞ്ചാവെത്തിച്ച് ചില്ലറ വില്‍പ്പന നടത്തിയ തിരുവനന്തപുരം പെരുമ്പഴതൂര്‍ സ്വദേശി അജി ( 37) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 1.5 കിലോഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി.
കഴിഞ്ഞ ദിവസമാണ് എക്‌സൈസ് സംഘം ഇയാളെ് പിടികൂടിയത്. പ്രതിയെ കോടതി ഹാജറാക്കി റിമാന്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button