Latest NewsLife StyleMovieUncategorized

സിനിമാ നടിമാർ തോറ്റു പോകുന്ന സൗന്ദര്യം; വനിതാ ദിനത്തിൽ വനിതയായി യുവനടൻ; വിമർശനവുമായി ആരാധകർ

കൊച്ചി: മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട യുവനടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുളള ചിത്രങ്ങൾ എല്ലാം വൈറലാകാറുണ്ട്.

വനിത ദിനത്തിൽ ഉണ്ണി മുകുന്ദൻ പങ്കുവെച്ച സ്ത്രീയുടെ ചിത്രമാണ് പുതിയ ചർച്ച വിഷയം. സിനിമ നടിമാർ തോറ്റു പോകുന്ന സൗന്ദര്യം. ചിത്രത്തിൽ ആരാണെന്നല്ലെ. ഉണ്ണി മുകുന്ദൻ തന്നെ. വനിത ദിനത്തിൽ സ്ത്രീ വേഷത്തിൽ എത്തിയ ഉണ്ണി മുകുന്ദനെതിരെ വിമർശനങ്ങളും ഉയർന്നു കഴിഞ്ഞു.

സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് ഒരു കൂട്ടർ. അല്ലെന്ന് മറ്റൊരു കൂട്ടർ.

Cross dress ചെയ്തിട്ട് women’s day wish ചെയ്യുന്ന psycho: ഇതു ബഹുമാനം അല്ല അവഹേളനം ആണ് 😔😔
2 ചിരട്ടയും വെച്ച് സാരി ഉടുത്താണോ പെണ്ണിനെ ബഹുമാനിക്കുന്നത്.

സിനിമ ക്ക് വേണ്ടി ചെയ്തതാണേലും womens day wish ചെയ്യാൻ ഇവിടെ കൊണ്ടിട്ടത് അരോചകം ആയി എന്നും കംമെന്റിൽ ഉണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button