BusinessKerala NewsLatest NewsUncategorized

സ്വ​ർ​ണ വി​ല​യി​ൽ വ​ർ​ധ​ന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ർ​ണ വി​ല​യി​ൽ നേ​രി​യ വ​ർ​ധ​ന‍യുണ്ടാ​യി. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,425 രൂ​പ​യും പ​വ​ന് 35,400 രൂ​പ​യു​മാ​യി. ഏ​പ്രി​ൽ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ് സ്വ​ർ​ണ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച പ​വ​ന് 120 രൂ​പ വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് വീ​ണ്ടും വി​ല വ​ർ​ധ​നയുണ്ടാ​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ ഒ​ന്നി​ന് പ​വ​ന് 33,320 രൂ​പ​യാ​യി​രു​ന്നു പ​വ​ൻറെ വി​ല. പി​ന്നീ​ട് തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ വി​ല ഉ​യ​രു​ക​യാ​യി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button