Kerala NewsLatest NewsLocal NewsNews
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ അര കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി.

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അര കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി. വടകര ഇരിങ്ങന്നൂർ സ്വദേശിയായ ഹാരിസിൽ നിന്നാണ് ഒരു കിലോയിലധികം വില വരുന്ന സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയതായിരുന്നു ഹാരിസ്.