Kerala NewsLatest NewsUncategorized
അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി മണലില്‍ താഴ്ത്തിയ നിലയില്‍
കൊച്ചി: അന്യ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ചാക്കില്‍ കെട്ടി മണലില്‍ താഴ്ത്തിയ നിലയില്‍. കോലഞ്ചേരി പൂതൃക്കയിലെ ഹോളോ ബ്രിക്സ് കമ്പനിയില്‍ നിന്നാണ് മൃതദേഹം കണ്ടത്തിയത്്.
രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.