Latest News
ഷോപ്പിങ് മാളിലെത്തിയവരുടെ വീഡിയോ പകര്‍ത്തി; 18 കാരന്‍ പിടിയില്‍
ബഹ്‌റൈനില്‍ ഷോപ്പിങ് മാളിലെത്തിയവരുടെ വീഡിയോ പകര്‍ത്തിയ 18 കാരന്‍ പിടിയില്‍. വീഡിയോ പകര്‍ത്തി മോശം കമന്റോടെ പോസ്റ്റ് ചെയ്ത 18 കാരനെ പിടികൂടി ചോദ്യം ചെയ്തു. സൈബര്‍ നിയമ പ്രകാരം കേസെടുത്തു.
മറ്റുള്ളവരെ അധിക്ഷേപിക്കുകയും മൊബൈല്‍ ദുരുപയോഗം ചെയ്യുകയും ചെയ്തതിനാണ് സൈബര്‍ നിയമ പ്രകാരം കേസെടുത്തത്. ഇത് സംബന്ധിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതെ തുടര്‍ന്നായിരുന്നു നടപടി.