CrimeDeathKerala NewsLatest NewsLaw,
പഴക്കം ചെന്ന ഖബര്‍ മണ്ണ് നീക്കം ചെയ്തതായി പരാതി.
എടവണ്ണ: പള്ളിയിലെ ഖബര്‍ മണ്ണ് നീക്കിയതായി പരാതി. മസ്ജിദില്‍ മുജാഹിദീന്‍ മുണ്ടേങ്ങര പള്ളിയിലെ ഖബര്‍ മണ്ണാണ് നീക്കിയ നിലയില്‍ കണ്ടത്.
30 വര്‍ഷത്തോളം പഴക്കമുള്ള ഖബറാണ് നീക്കം ചെയ്തിരിക്കുന്നത്. എപ്പോഴാണ് ഖബര്‍ നീക്കം ചെയ്തതെന്നതിനെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
സംഭവത്തില്‍ പള്ളി കമ്മിറ്റി ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി. അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.