CrimeEditor's ChoiceKerala NewsLatest NewsLocal NewsNews
കൊല്ലത്ത് ഭാര്യയുടെയും മകളുടെയും ദേഹത്ത് ഗൃഹനാഥന്റെ ആസിഡ് ആക്രമണം.

കൊല്ലം/ കൊല്ലം ജില്ലയിലെ വാളത്തുങ്കലിൽ ഭാര്യയുടെയും മകളു ടെയും ദേഹത്ത് ഗൃഹനാഥൻ ആസിഡ് ഒഴിച്ചു. ആസിഡ് ആക്രമണം നടത്തിയ ജയന്‍ ഒളിവിൽ പോയി. വാളത്തുങ്കുൽ സ്വദേശി ജയനാണ് ആസിഡ് ആക്രമണം നടത്തിയത്. ജയന്റെ ഭാര്യ രജിയുടെ ദേഹത്ത് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇവരെയും മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രജി ലോട്ടറി വിൽപ്പനശാലയിൽ പണിക്കു പോയ താണ് ആസിഡ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറയുന്നു.