CrimeKerala NewsLatest NewsLaw,
റെയില്‍വേ പാളത്തില്‍ ഐസ്‌ക്രീം ബോളില്‍ സ്‌ഫോടക വസ്തു.
കോഴിക്കോട്: സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. കല്ലായി റയില്‍വേ സ്റ്റേഷന്‍ സമീപം ഗുഡ്സ് ഷെഡിനോട് ചേര്‍ന്നുള്ള പാളത്തിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടത്.
ഐസ്‌ക്രീം ബോളില്‍ നിറച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍. സ്‌ഫോടക വസ്തുക്കള്‍ കണ്ടത്തിയതോടെ പൊലീസ്, റെയില്‍വെ സംരക്ഷണ സേന, ഡോഗ് സക്വാഡ്, ബോംബ് സ്‌ക്വാഡ, ഫോറന്‍സിക് വിഭാഗം എന്നിവ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട് . പരിശോധന പുരോഗമിക്കുകയാണ്.