Editor's ChoiceGulfKerala NewsLatest NewsNationalNews
സൗദിയിൽ വൻ തീപിടിത്തം

റിയാദ് /സൗദിയിൽ വൻ തീപിടിത്തം ഉണ്ടായി. റിയാദിലുള്ള വ്യവസായ ശാലയിലെ, വ്യവസായ മേഖല രണ്ടിൽ അസംസ്‌കൃത നിർമാണ ഫാക്ടിയിലാണ് തീപ്പിടിത്തമുണ്ടായത്. സൗദി സിവിൽ ഡിഫൻസും, സുരക്ഷാ വകുപ്പും ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക്കുകയായിരുന്നു. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ടെന്നു. റിയാദ് സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ സുലൈമാൻ ബിൻ അബ്ദുല്ല പറയുകയുണ്ടായി.