Kerala NewsLatest News

ഭാര്യയെ തീകൊളുത്തി, മരണത്തിന് പിന്നാലെ ഭര്‍ത്താവ് തൂങ്ങി മരിച്ചു

തി​രു​വ​ല്ല: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി. തി​രു​വ​ല്ലം നെ​ടു​മ്ബ്രം നാ​ലാം വാ​ര്‍​ഡി​ല്‍ തെ​ക്കേ​വീ​ട്ടി​ല്‍ മാ​ത്തു​ക്കു​ട്ടി(65), ഭാ​ര്യ സാ​റാ​മ്മ(59) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് സാ​റാ​മ്മ​യു​ടെ ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്‌ മാ​ത്തു​ക്കു​ട്ടി തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സാ​റാ​മ്മ മ​രി​ച്ചു. ത​ട​യാ​ന്‍ ശ്ര​മി​ച്ച മ​ക​ള്‍ ലി​ജി​ക്കും പൊ​ള്ള​ലേ​റ്റു.

തു​ട​ര്‍​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലെ മ​ര​ക്കൊ​മ്ബി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ മാ​ത്തു​ക്കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button