informationTechtechnology

നാനോ ബനാനയെ സൈഡിലാക്കാൻ വരുന്നു സീഡ് ഡ്രീം….

അതെ എഐ ഇമേജ് ജിൻേറഷൻ രംഗത്ത് വലിയ തരംഗം തീർത്തുകൊണ്ടിരിക്കുന്ന ജമിനി ഐ യുടെ നാനോ ബനാനായെ വെട്ടിലക്കി ചൈനീസ് മോഡലായ ബൈറ്റ്‍ഡാൻസ് പുറത്തിറക്കിയ സീഡ് ഡ്രീം 4.0 എന്ന പുതിയ എഐ ഇമേജ് ജനറേറ്റർ.കഴിഞ്ഞ നദിവസങ്ങൾ വരെ സൊസൈസൽ മീഡിയ രംഗത്തും എഐ ഇമേജ് ജിൻേറഷൻ രംഗത്തും വലിയരു തരംഗമാണ് ഗൂഗ്ൾ ജമിനി എഐ യുടെ നാനോ ബനാന.എന്നൽ നാനോയിനെ വെല്ലു വിളിച്ചുകൊണ്ടാണ് സീഡ് ഡ്രീം പുതുപുത്തൻ ഫീച്ചറുകളോടെയാണ് എത്തിരിക്കുന്നത്.

നാനോ ബനാന സീഡ് ഡ്രീമു വ്യത്യസ്ത ആളുകളെയാണ് ലക്‌ഷ്യം വെക്കുന്നത്.ചുരുക്കി പറഞ്ഞാൽ എഐ പ്രൊഫഷനുകളെയാണ് സീഡ് ഡ്രീം ലക്‌ഷ്യം വെക്കുന്നത്. സീഡ് ഡ്രീം 4.0യുടെ ആദ്യത്തെ പ്രകരം അതിന്റെ വേഗതയാണ് 2 സെക്കന്റിനുള്ളിൽ അൾട്രാ ഷാർപ് 2കെ റെസൊല്യൂഷനുള്ള ഇമേജ് നിർമിക്കാൻ കഴിയും.മാത്രമല്ല 4കെ റെസല്യൂഷനിൽ പ്രിന്റ് ചെയ്യാണ് പാകത്തിനൊത്ത ക്വാളിറ്റിയിൽ ഹൈ ഡെഫിനിഷനുള്ള ഇഎംകെ ക്രീറ്റ ചെയ്ത തരും.vishual ഐഡന്റിറ്റി നിലനിർത്തുന്നതിനും ഉപയോക്താക്കളെ 6 റീഫ്രന്സ് ഇമേജുകൾ വരെ അപ്‌ലോഡ് ചെയ്യാൻ സീഡ് ഡ്രീം 4.0 യിൽ സാധിക്കും. മാറ്റ് ഐ ടൂളുകളിൽ നിന്നും 4.0 വെത്യസ്ഥമാക്കിയുന്നത് അതിന്റെ വേഗതയാണ്. ചിത്രത്തിൽ വ്യക്തമായ അക്ഷരങ്ങൾ വേണമെങ്കിലും സീഡ് ഡ്രീം 4.0എം വഴി സാധ്യമാണ്.മാത്രമല്ല റീലിസത്തിന്റെ കാര്യത്തിൽ മികച്ച പ്രകടനമാണ് സീഡ് ഡ്രീം കാഴ്ച്ചവെക്കുന്നത്.ഒരു എഐ ഫിലിം മകേറിനിനെ സംബന്ധിച് സീഡ് ഡ്രീം 4.0 വഴി ലോൿത്ത് അതിരുകൾ കഴിഞ്ഞുള്ള സംഭാവനയാണ് നൽകുന്നത്…….

Tag I am coming to sideline nano banana seed dream.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button