Editor's ChoiceKerala NewsLatest NewsLocal NewsNews
രക്ഷപ്പെട്ട കടുവയെ പാര്‍ക്കിൽ കണ്ടെത്തി.

നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ വെച്ച് രക്ഷപ്പെട്ട കടുവയെ പാര്‍ക്കിന്റെ പുറകിലെ പ്രവേശന കാവടത്തിന് സമീപത്ത് കണ്ടെത്തി. വയനാട്ടില്‍ നിന്നും പിടികൂടി നെയ്യാര്‍ സഫാരി പാര്‍ക്കില്‍ എത്തിച്ച പത്ത് വയസ് പ്രായമുള്ള പെണ്‍കടുവയെ പാര്‍ക്കിന്റെ പുറകിലെ പ്രവേശന കാവടത്തിന് സമീപത്ത് തിരച്ചിലില്‍ കണ്ടെത്തിയത്. കടുവയെ മയക്കുവെടി വെച്ച് കടുവയെ പിടികൂടാനാണ് ശ്രമിക്കുന്നുണ്ട്. മൂന്ന് ദിവസം മുന്‍പാണ് വയനാട് ചിതലത്ത് മേഖലയിലെ ആദിവാസി കോളനികളില്‍ ഭീതി ഉണ്ടാക്കിയ കടുവയെ വനംവകുപ്പ് കെണിവച്ച് പിടികൂടുന്നത്.