ഇന്റർനെറ്റ് വേഗത്തിൽ 119 സ്ഥാനത്തിൽ നിന്നും 26 ലേക്ക് ഇന്ത്യയുടെ കുതിപ്പ്
ഇന്ത്യയുടെ ഇന്റർനെറ്റ് വേഗതക്കുള്ള റാങ്ക് 119-ാം സ്ഥാനത്ത് നിന്ന് 26-ാം സ്ഥാനത്തേക്ക് ഉയർന്നത് രാജ്യത്തിന്റെ ഡിജിറ്റൽ ആധുനികതയിലുണ്ടായ വലിയ പുരോഗതിയാണ്. ഈ നേട്ടതിനു കാരണം ഫൈബർ നെറ്റ്‌വർക്ക് വികസനമാണ്.ഭാരത് നെറ്റ്, ജിയോ, എയർടെൽ, ബി.എസ്.എൻ.എൽ തുടങ്ങി പ്രമുഖ കമ്പനികളുടെ ഫ്രൈബർ ഇൻഫ്രാസ്ട്രക്ചർ വ്യാപനം.5G നെറ്റ്‌വർക്ക്: ഇന്ത്യയിൽ 5G സേവനങ്ങൾ വേഗത്തിൽ വ്യാപിപ്പിച്ചത് വേഗത വർദ്ധിപ്പിക്കാൻ സഹായിച്ചു.സ്മാർട്ട്‌ഫോൺ ഉപയോഗം വർദ്ധിക്കൽ: കുറഞ്ഞ നിരക്കിലുള്ള മൊബൈൽ ഡാറ്റയും, ഉയർന്ന ഡിമാൻഡും.കേന്ദ്ര സർക്കാർ ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതിയിലൂടെയും, സ്വകാര്യ മേഖലയുടെ നിക്ഷേപത്തിലൂടെയും വൻ പുരോഗതി.ഈ റാങ്കിങ് ഊക്ലസ്പീഡ്റ്റസ്റ്റ് ഗ്ലോബൽ ഇന്ടെക്സ് പോലെയുള്ള സംഘടനകൾ നൽകുന്നതാണ്. ഇത് റാങ്കിങ് അടിസ്ഥാങ്ങൾ ഉണ്ട്.ഡൗൺലോഡ് സ്പീഡ് അപ്‌ലോഡ് സ്പീഡ്
ലാറ്റൻസി എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക് നൽകുന്നു. 2025 മൊബൈൽ ഇന്റർനെറ്റ് ഗണ്യ പുരോഗതി ഉണ്ടായി ലോകത്തെ മുൻനിരയിലെ 30 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു.നഗരമേഖലകളിൽ വലിയ മുന്നേറ്റമുണ്ടായി.ഗ്രാമീണ മേഖലകളിൽ കൂടുതൽ 5G/ഫൈബർ കണക്ഷൻ,കുറഞ്ഞ നിരക്കിൽ കൂടുതൽ വേഗത,ഗതാഗതം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇന്റർനെറ്റ് ആക്സസ് കൂടുതൽ മെച്ചപ്പെടുത്തുക.എന്നെല്ലാം ആണ് ഭാവിയിലെ ലക്ഷ്യങ്ങൾ