CovidKerala NewsLatest NewsLocal NewsNationalNews
അഞ്ച് ലക്ഷം കൊവിഡ് വാക്സിൻ കേരളം ആവശ്യപ്പെട്ടു.

തിരുവനന്തപുരം / കേന്ദ്രസർക്കാരിനോട് ആദ്യഘട്ടത്തില്‍ അഞ്ച് ലക്ഷം കൊവിഡ് വാക്സിൻ കേരളം ആവശ്യപ്പെട്ടു. കോവിഷീല്‍ഡ് തന്നെ ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാനം ഉന്നയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ കേരളം വയോജനങ്ങൾക്കും വാക്സിൻ നൽകും. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും വാക്സിൻ വിതരണത്തിൽ പ്രഥമ പരിഗണന കേരളത്തിന് നല്‍കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.