generalkeralaKerala NewsLatest NewsLocal News

ശുചിത്വസർവ്വേ കേരളം ഇനിയുമെറെ പിന്നിടണം

കൊച്ചി :നമുക്കറിയാം കഴിഞ്ഞ ദിവസം ദേശിയ ശുചത്വ സർവേയിൽ കൊച്ചി കോർപറേഷൻ തിളക്ക നേട്ടം കൈവരിച്ചിരുന്നു.സ്വച്ഛ് സർവെഷൻ ദേശിയ സർവ്വേയിലാണ് 3 ലക്ഷം മുതൽ 10 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ 50 റാങ്കും കേരളത്തിൽ ഒന്നാം റാങ്കുമാണ് കൊച്ചിയുടെ സ്ഥാനം.സ്വച്ഛ് സർവേക്ഷൻ തുടങ്ങിയ ശേഷം ആദ്യമായാണു കേരളത്തിലെ ഒരു നഗരം ദേശീയതലത്തിൽ 50-ാം സ്ഥാനത്തെത്തുന്നതും. കേരളത്തിലെ മറ്റു നഗരങ്ങളെക്കാൾ മുന്നിലെത്താൻ കൊച്ചിയെ സഹായിച്ചത്, ബ്രഹ്മപുരം കേന്ദ്രീകരിച്ചുള്ള മാലിന്യ സംസ്ക‌രണ പദ്ധതികളാണ്.എന്നാൽ …..ആ ഒരു പദ്ധതിയെ മാത്രം കേന്ദ്രികരിച്ചാണ് ഈ പട്ടികയിൽ റാങ്ക് കിട്ടിയെങ്കിൽ ശെരിക്കും ചിന്തിക്കേണ്ടി ഇരിക്കുന്നു.ദേശിയ തലത്തിൽ നോക്കുമ്പോൾ വിവിധ ഭാഗങ്ങളിൽ ചില നഗരങ്ങൾ ഇടം പിടിച്ചെങ്കിലും പൊതു കണക്ക് നോക്കുമ്പോൾ ശെരിക്കും പിന്നിലല്ല നമ്മൾ . കന്ദ്രേ സർക്കാരിന്റെ ശുചിത്വ സർവേയിൽ ജനസംഖ്യ യുടെ അടിസ്ഥാനത്തിലുള്ള വി വിധ വിഭാഗങ്ങളിലായി കേരളത്തിലെ നഗരങ്ങൾ ആദ്യ നൂറിൽ ഇടം പിടിച്ചെങ്കിലും ഓവറോൾ പ്രകടനത്തിൽ മുന്നേറാൻ ഇനിയുമേറെ ദൂരങ്ങൾ താണ്ഡനം. സംസ്‌ഥാനത്തെ നഗരസഭകളിൽ =ശുചിത്വ സർവേയിൽ ഏറ്റവും ഉയർന്ന ‌സ്കോർ നേടിയത് മട്ടന്നൂരാണ് – 9522 മാർക്ക്. 20,000 മു ൽ 50,000 വരെ ജനസംഖ്യയുള്ള വിഭാഗത്തിൽ ദേശീയതലത്തിൽ 53-ാം റാങ്കാണു മട്ടന്നൂർ നേടിയത്.എന്നാൽ ജനസംഖ്യാ വ്യത്യാ സമില്ലാതെ രാജ്യത്തെ മൊത്തം നഗരങ്ങൾ

കണക്കിലെടുക്കുമ്പോൾ മട്ടന്നൂരിന്റെ സ്‌ഥാനം 288-ാ മതാണ്. 287 നഗരങ്ങൾക്ക് മട്ടന്നൂരിനെക്കാൾ ഉയർന്ന സ്കോറുണ്ട്. ആലപ്പുഴ (310), ഗുരുവായൂർ (313), കൊച്ചി (394), തൃശൂർ (404), കോഴിക്കോട് (420), തിരുവനന്തപുരം (442), കൊല്ലം (446) എന്നിവയാ ണു സ്കോർ അടിസ്ഥാനത്തിൽ കേരളത്തിലെ മറ്റു നഗരങ്ങളുടെ ദേശീയ തലത്തിലെ പ്രകടനം.മുൻ വർഷങ്ങളിൽ സ്വച്‌ഛ് സർവേക്ഷൺ പുരസ്കാരങ്ങൾ 2 വിഭാഗങ്ങളിൽ മാത്രമായിരുന്നു.ഒരു ലക്ഷം ജനസംഖ്യയ്ക്കു മുകളിലും താഴെയും. എന്നാൽ ഇത്തവണ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ 5 വിഭാഗങ്ങളിലാണു സർവേഫലം പ്രഖ്യാപിച്ചത് – 10 : ലക്ഷത്തിനു മുകളിൽ ജനസംഖ്യയുള്ളത്, 3 മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ളത്, 50,000 മുതൽ : 3 ലക്ഷം വരെ ജനസംഖ്യയുള്ളത്. : 20,000 മുതൽ 50.000 വരെ ജനസം ഖ്യയുള്ളത്, 20,000ത്തിൽ താഴെ ജനസംഖ്യയുള്ളത്.എന്നിങ്ങനെ ഇതിൽ 3 മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ളതിൽ ആദ്യ 100 ശുചിത്വ നഗരങ്ങളിൽ മാത്രം നോക്ക്കിയാൽ കേരളത്തിലെ 5 നഗരങ്ങളുൾപ്പെട്ടു-കൊച്ചി (റാങ്ക് 50), തൃശൂർ (58), കോഴിക്കോട് (70), തിരുവനന്തപുറാം (89), ๑ (93), 50,000 23 തൽ 3 ലക്ഷം വരെയുള്ള ജനസം ഖ്യയുള്ള നഗരങ്ങളിലെ ആദ്യ നു റിൽ ആലപ്പുഴയും (80) ഗുരുവായൂ രും (89) ഇടംനേടിയിട്ടുമുണ്ട് . 20,000 മുതൽ 50,000 വരെ ജനസംഖ്യയുള്ള നഗരങ്ങളിൽ ആദ്യനൂറിലാണ് കേരളത്തിൽ നിന്നു മട്ടന്നൂറിനു മാത്രം (553) റാങ്ക് നേടാൻ കഴിഞ്ഞത്.ഒന്ന് ചിന്തച്ചാൽ ചിരിക്കും പൊതു കണക്കിൽ നമ്മൾ പിന്നിൽ അല്ലെ എന്ന

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button