Editor's ChoiceKerala NewsLatest NewsLocal NewsNews
കൊച്ചി കുതിച്ചു പായുകയാണ്.

ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ രാത്രിക്കാഴ്ചയുടെ മനോഹര ദൃശ്യങ്ങൾ. മുഖ്യ മന്ത്രി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നവയാണ് ഇവ. കൊച്ചി കുതിച്ചു പായുകയാണ് എന്ന തലക്കെട്ടോടെയാണ് മുഖ്യൻ ഈ മനോഹര ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.


