CinemaLatest NewsMovieMusic
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് പകരം ഗൂഗിള്‍ കുട്ടപ്പ
മലയാളത്തിന്റെ എക്കാലത്തയും മികച്ച സിനിമയായ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് തമീഴിലേക്കും ഒരുങ്ങുന്നു. സൗബിന് സാഹിര്‍,സുരാജ് വെഞ്ഞാറമ്മൂട്, സൂരജ് എന്നിവര്‍ തകര്‍ത്തഭിനയിച്ച സിനിമയാണ് തമിഴിലേക്കൊരുങ്ങുന്നത്.
‘ഗൂഗിള്‍ കുട്ടപ്പ’ എന്നാണ് തമിഴില്‍ സിനിമയ്ക്ക് നല്കിയ പേര്. സുരാജ് വെഞ്ഞാറമ്മൂടിന് പകരം തമിഴില്‍ സംവിധായകനും നടനുമായ കെ.എസ് രവികുമാറാണ് അഭിനയിക്കുന്നത്.
സൗബിന് പകരം ബിഗ് ബോസ് താരം തര്ഷാനാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം ശബരി ശരവണന് എന്നിവര്‍ ചേര്‍ന്നാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനശ്രദ്ധ നേടി കഴിഞ്ഞു.