Kerala NewsLatest NewsUncategorized
കോയാപറമ്പത്ത് ഉണ്ണികൃഷ്‌ണൻ അന്തരിച്ചു
കന്മനം സർവീസ് സഹകരണ ബാങ്ക് മുൻജീവനക്കാരനും കന്മനം മഹാ ശിവ ക്ഷേത്രത്തിലെ നിത്യ ദാന കർമ്മങ്ങളുടെ ചുമതലയുണ്ടായിരുന്ന ക്ഷേത്ര പുനരുദ്ധാരണത്തിലെ പുതു പ്രവർത്തകനുമായായിരുന്ന കോയാപറമ്പത്ത് ഉണ്ണികൃഷ്‌ണൻ (അപ്പുവേട്ടൻ) അന്തരിച്ചു. പ്രേമവല്ലി (ഭാര്യ) പ്രേംജിത്, പ്രിയ (കന്മനം സർവീസ് സഹകരണ ബാങ്ക് ) ജ്യോതിഷ്, ഷീബ മരുമക്കൾ.
കന്മനം സർവീസ് ബാങ്ക് പിൻഗാമി കളക്ഷൻ അഗെന്റ്റ് ചന്ദ്രൻ സഹോദരനാണ്. ശ്യാമള സഹോദരി. ശവസംസ്‌കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പിൽ നടക്കും.