Kerala NewsLatest NewsUncategorized

നടി മഞ്ജു സ്റ്റാൻലി കോവിഡ്‌ ബാധിച്ച്‌ മരിച്ചു

തിരുവനന്തപുരം: പ്രേക്ഷകരുടെ പ്രിയ സിനിമ സീരിയൽ താരം മഞ്ജു സ്റ്റാൻലി കൊറോണ ബാധിച്ച് മരിച്ചു. പ്രശസ്തനായ സിനിമാ പ്രവർത്തകനും മ്യൂസിക്ക് ടീമുകളിലെ പ്രധാനിയുമായ ടെന്നിസാന്റെ സഹോദരൻ പട്ടം സ്റ്റാൻലിയുടെ മകൾ കൂടിയാണ് മഞ്ജു സ്റ്റാൻലി. സ്വന്തം സുജാതയാണ് ഏറ്റവും ഒടുവിൽ മഞ്ജു അഭിനയിച്ച സീരിയൽ. നിരവധി സിനിമ സീരിയൽ പ്രവർത്തകർ സോഷ്യൽ മീഡിയ വഴി ആദരാഞ്ജലികൾ നൽകി. സ്വർഗ്ഗത്തിൽ അവളുടെ യാത്ര ആരംഭിച്ചെന്ന് പറഞ്ഞു കൊണ്ടാണ് മഞ്ജുവിന്റെ ബന്ധു സോഷ്യൽ മീഡിയയിൽ മരണവാർത്ത പങ്ക് വച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button