EducationgeneralkeralaKerala NewsLocal News

നിയമവിദ്യാർഥികൾക്ക് മലയാളത്തിൽ പരീക്ഷയെഴുതാം

തിരുവനന്തപുരം • സംസ്ഥാനത്തെ നിയമവിദ്യാർഥികൾക്കു നിയമ പരീക്ഷകൾ മലയാളത്തിൽ എഴുതാനുള്ള ശുപാർശ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഗവേണിങ് ബോഡി യോഗം അംഗീക രിച്ചു. 4 വർഷ ബിരുദ പ്രോഗ്രാമി നുകെൽട്രോണുമായി സഹകരി ച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പും കൗൺസിലും രൂപം നൽകുന്ന ഇൻ്റേൺഷിപ് പോർട്ടൽ ഓഗസ്‌റ്റിൽ പ്രവർത്തനം ആരംഭിക്കും. സർവകലാശാലകൾ കെ-റീപ് സോഫ്റ്റ്വെയർ സംവിധാന ത്തിലേക്കു മാറുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു.

മറ്റു പ്രധാന തീരുമാനങ്ങളും യോഗത്തിൽ തീരുമാനിച്ചിരുന്നു.
പരിഷ്കരിച്ച പിജി-ബിവോക് കരിക്കുലം റിപ്പോർട്ടുകൾ യോഗം അംഗീകരിച്ചു. മറ്റു സർവകലാശാ ലകൾ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ബിരുദങ്ങൾക്കു തുല്യതയും അം ഗീകാരവും നൽകാനുള്ള കാല താമസം ഒഴിവാക്കാൻ നിർദേശിച്ചു. വ്യവസായിക- അക്കാദമിക സഹകരണത്തിൽ കർമപദ്ധതി കൾ തയാറാക്കുന്നതിനു യോഗം രൂപീകരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button