Kerala NewsLatest NewsLaw,

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍.

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 18 ഞായര്‍, 19 തിങ്കള്‍, 20 ചൊവ്വ ദിവസങ്ങളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും.

രാത്രി 8 മണിവരെയാണ് കടകള്‍ക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ടാവുകഈ ദിവസങ്ങളിൽ എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി) കടകൾക്കുപുറമെ

തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button