CovidKerala NewsLatest NewsLaw,NewsPolitics
ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കേരളം ഇന്ന് അടഞ്ഞു കിടക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം കൊണ്ടുവന്നതിനാല്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം.
രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ മാത്രമാണ് കടകള്‍ തുറക്കാനുള്ള അനുവാദമുള്ളു. ശനി ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ലാത്തതിനാല്‍ ഞായറാഴ്ച പോലീസ് കര്‍ശന പരിശോധന നടത്തും.
അതേസമയം കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഭാഗീകമായി നടത്തും. എന്നാല്‍ സ്വകാര്യ ബസ് സര്‍വ്വീസ് നടത്തില്ല.