GamesLatest NewsNationalNews

ഇന്ത്യ വീണ്ടും പരാജയം ഏറ്റുവാങ്ങി; അമിത് പാംഗല്‍ പുറത്ത്

ടോക്യോ: ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ വീണ്ടും പരാജയം ഏറ്റുവാങ്ങി. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ലോക ഒന്നാം നമ്പര്‍ ബോക്‌സിങ്ങ് താരം അമിത് പാംഗല്‍ പുറത്തായി.

ബോക്സിങ്ങില്‍ 52 കിലോ വിഭാഗത്തില്‍ അമിത് പാംഗല്‍ തോല്‍വി സമ്മതിച്ചത്. പ്രീക്വാര്‍ട്ടറില്‍ 4-1 എന്ന സ്ലിറ്റ് ഡിസിഷനിലാണ് കൊളംബിയയുടെ യുബെര്‍ജന്‍ മാര്‍ടിനസിനോട് താരം അടിയറവ് പറഞ്ഞത്.

കളിയുടെ ആരംഭത്തില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയ ഒന്നാം നമ്പര്‍ താരം പിന്നീട് തോല്‍വി സമ്മതിച്ച് പിന്മാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button