Kerala NewsLatest NewsLocal NewsNews

മത്സ്യവ്യാപാരത്തിന് ഇനി ഇടനിലകൊള്ളയില്ല.

മത്സ്യ വ്യാപാരത്തിനിടയിലെ ഇടനിലകൊള്ളക്കാരെ പുകച്ചു പുറത്താക്കിയത്തിന്, ശേഷമായുള്ള സ്വതന്ത്രമായ മത്സ്യവ്യാപാരത്തിന് കേരളത്തിലെ ഹാർബറുകളിൽ തുടക്കം കുറിക്കുകയാണ്. മൽസ്യ ബന്ധനത്തിനും, ഉപഭോകതാവിനും ഇടയിലുള്ള പകൽകൊള്ളക്ക് അറുതിയിട്ടു കൊണ്ടു
സർക്കാർ നീക്കം ഫലം കാണുമോ എന്നത് വരും നാളുകളിൽ അറിയാം. നി​റ​യെ​ ​മീ​നു​മാ​യെ​ത്തു​ന്ന​ ​ബോ​ട്ടു​ക​ളി​ല്‍​ ​വാ​ശി​യോ​ടെ​ ​ന​ട​ക്കു​ന്ന​ ​പ​തി​വ് ​ലേ​ലം​ ​വി​ളി​ ഇനി ഉണ്ടാവില്ല .​ ​ട്രോ​ളിം​ഗ് ​നി​രോ​ധ​ന​ത്തി​ന് ​ശേ​ഷം​ ​വ്യാഴാഴ്ച ​സം​സ്ഥാ​ന​ത്ത് ​മ​ത്സ്യ​ബ​ന്ധ​നം​ ​പു​നഃ​രാ​രം​ഭിക്കുകയാണ്. എന്നാൽ മീ​ന്‍​ ​ലേ​ലം​ ​പൂ​‌​ര്‍​ണ​മാ​യും ഉണ്ടാവില്ല. ​ഇ​ട​നി​ല​ക്കാ​രുടെ സ്വാധീനം ഇല്ലാതാകുന്നതോടെ തൊഴിലാളികൾക്ക് ​ ​മീ​നി​ന് ​ന്യാ​യ​വി​ല​ ​ല​ഭി​ക്കു​മെ​ന്നും, ഉപഭോക്താവിന് ന്യായ വിലക്ക് മൽസ്യം ഇനി മുതൽ എങ്കിലും കിട്ടുമെന്ന പ്രതീക്ഷയാണ് ഉള്ളത്.

ലേ​ലം​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന​ത് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ദീ​ര്‍​ഘ​നാ​ളാ​യു​ള്ള​ ​ആ​വ​ശ്യ​മാമായിരുന്നു .എന്നാൽ ഇപ്പോൾ കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ ​പാ​ലി​ക്കു​ന്ന​തി​ന്റെ​ ​ഭാഗമാ​യാ​ണ് ​ലേ​ലം​ ​ഒ​ഴി​വാ​ക്കുന്നത്. ​ഇ​ട​നി​ല​ക്കാ​ര്‍​ ​കൈ​യ​ട​ക്കി​യ​ ​വച്ചിരുന്ന വി​പ​ണ​നം​ ​തി​രി​ച്ചു​പി​ടി​ക്കാനും ന്യായവില ലഭ്യമാക്കാനുമാണ് മത്സ്യത്തൊഴിലാളികളും ഫിഷറീസ് വകുപ്പും തീരുമാനിക്കുന്നത്‌. മുൻപ് മീ​നി​ന്റെ​ ​വി​ല​ ​ഇ​ട​നി​ല​ക്കാ​രാ​യി​രു​ന്നു​ ​​​നി​ശ്ച​യി​ച്ചിരുന്നത്. ​എന്നാൽ ഇനി ഹാ​ര്‍​ബ​റു​ക​ളി​ല്‍​ ​മാ​നേ​ജ്‌​മെ​ന്റ് ​സൊ​സൈ​റ്റി​ക​ളും,​​​ ​ലാ​ന്‍​ഡിം​ഗ് ​സെ​ന്റ​റു​ക​ളി​ല്‍​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ ​പ്ര​തി​നി​ധി​ക​ളും​ ​ബ​ന്ധ​പ്പെ​ട്ട​ ​ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങി​യ​ ​ജ​ന​കീ​യ​ ​ക​മ്മി​റ്റി​ക​ളാകും ​ ​വി​ല​ ​നി​ശ്ച​യി​ക്കു​ക.​ ​ജ​ന​കീ​യ​ ​ക​മ്മി​റ്റി​ക​ള്‍​ ​വി​ല​ ​നി​ശ്ച​യി​ക്കു​മ്പോള്‍​ ​ഉ​യ​ര്‍​ന്ന​ ​തു​ക​ ​നേ​രി​ട്ട് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ​ല​ഭി​ക്കും.​ ​ഇടനിലക്കാരിൽ നിന്ന് തൊഴിലാളികൾ ​പ​ണം​ ​പ​ലി​ശ​യ്‌​ക്ക് ​വാ​ങ്ങാ​റു​ള്ള​തി​നാ​ല്‍​ ​മീ​ന്‍​ ​ന​ല്‍​കി​യാ​ലും​ ​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ​അ​ധി​കം​ ​പ​ണം​ ​ന​ല്‍​കുമായിരുന്നില്ല. ​ ​ലോ​ക്ക് ​ഡൗ​ണി​ല്‍​ ​മ​ത്സ്യ​ഫെ​ഡി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ലേ​ലം​ ​ന​ട​ത്തി​ ​മീ​ന്‍​ ​വി​റ്റ​ത്.​ ​ഇ​തി​നെ​തി​രെ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ചെ​റി​യ​ ​പ്ര​തി​ഷേ​ധ​ങ്ങ​ളും ഉയർന്നിരുന്നു.

മ​ത്സ്യ​ലേ​ല​ത്തി​ലു​ള്ള​ ​ഇ​ട​നി​ല​ക്കാ​രു​ടെ​ ​കൈ​ക​ട​ത്ത​ല്‍​ ​കു​റ​യ്‌​ക്ക​ണ​മെ​ന്നാ​ണ് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ആ​വ​ശ്യം.​ ​നി​യ​ന്ത്ര​ണം​ ​മ​ത്സ്യ​ഫെ​ഡി​ന്റെ​ ​കീ​ഴി​ലാ​കു​മ്ബോ​ള്‍​ ​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ​വാ​യ്പ​ ​അ​ട​ക്ക​മു​ള്ള​ ​സാ​മ്ബ​ത്തി​ക​ ​പി​ന്തു​ണ​ ​ന​ല്‍​കാ​നും​ ​അ​ധി​കൃ​ത​ര്‍​ ​ത​യ്യാ​റാ​ക​ണമെന്നാണ് ​​നാ​ഷ​ണ​ല്‍​ ​ഫി​ഷ് ​വ​ര്‍​ക്കേ​ഴ്സ് ​ഫോ​റം​ ​ദേ​ശീ​യ​ ​ജ​ന​റ​ല്‍​ ​സെ​ക്ര​ട്ട​റി ടി.​ ​പീ​റ്റര്‍ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button