Kerala NewsLatest News
പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് ആത്മഹത്യ ചെയ്തു
പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് ആത്മഹത്യ ചെയ്തു. പാലക്കാട് ചിറയ്ക്കാട് സ്വദേശിയായ 16 വയസ്സുകാരനാണ് ആണ് മരിച്ചത്.
ഇന്നലെ രാത്രി ബൈക്കില്‍ കറങ്ങിയ യുവാക്കളെ പൊലീസ് പിടികൂടുകയായിരുന്നു. സംഘത്തിലുള്ള യുവാവ് ഓടിപ്പോയി.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്.