Latest NewsNationalUncategorized

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മൂന്ന് ശുചീകരണ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

ബംഗളൂരു: മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ മൂന്നു ശുചീകരണ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ബംഗളൂരുവില്‍ നിന്ന് ജോലിക്കെത്തിയവരാണ് മരിച്ചതെന്ന് രാമനഗരം എസ്.പി അറിയിച്ചു. കര്‍ണാടകയിലെ രാമനഗരത്തിലാണ് സംഭവം നടന്നത്.

ഒരാള്‍ മാന്‍ഹോളില്‍ പ്രവേശിക്കുമ്പോഴും മറ്റുള്ളവര്‍ സഹപ്രവര്‍ത്തകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയുമാണ് ശ്രമിച്ചിരുന്നു. ഇതിനിടെയാണ് ശ്വാസംമുട്ടി മരിച്ചത്. അതെസമയം മാന്‍ഹോളിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാനായി ബംഗളൂരുവിലെ കമല നഗറില്‍ നിന്ന് ആറു പേരെയാണ് കരാറുകാരന്‍ രാമനഗരത്ത് എത്തിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button