DeathKerala NewsLatest News
സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
ആലപ്പുഴ: ഇരുചക്ര വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് യുവാക്കള്‍ മരിച്ചു. ഗോപന്‍, അനീഷ്, ബാലു എന്നിവരാണ് മരിച്ചത്. ആലപ്പുഴ വെണ്മണിയില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. ഒരാള്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. മറ്റ് രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.