Kerala NewsLatest News
മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം
മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം. പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ സനോജിനാണ് മര്‍ദ്ദനമേറ്റത്. മാസ്ക്കില്ലാത്തത് ചോദ്യം ചെയ്തതിനാണ് പ്രകോപനമുണ്ടാക്കി ഇതേ തുടര്‍ന്നാണ് മര്ദ്ദനമുണ്ടായത്്.
കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാലംഗ സംഘമാണ് ഡോക്ടറെ മര്‍ദ്ദിച്ചത്.