Latest NewsLaw,NationalNewsPolitics
എന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചാല്‍ കേന്ദ്രത്തെ ഞാന്‍ പിന്തുണയ്ക്കും; മായാവതി
ലക്‌നൗ: ഒബിസി വിഭാഗത്തിന്റെയും സെന്‍സസ് ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു. എസ്സി, എസ്ടി വിഭാഗങ്ങളെ ഉള്‍പ്പെടുത്തി മാത്രം സെന്‍സസ് എടുക്കാതെ ഒബിസി വിഭാഗത്തെയും ഉള്‍പ്പെടുത്തണമെന്നാണ് ബിഎസ്പി നേതാവ് മായാവതി കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.
തന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചാല്‍ പാര്‍ലമെന്റിനകത്തും പുറത്തും കേന്ദ്രവുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്നാണ് മായാവതി തുറന്നു പറഞ്ഞത്.