CinemaEditor's ChoiceKerala NewsLatest NewsLocal NewsMovieNews

മോ​ഹ​ൻ​ലാ​ൽ ചി​ത്രം “മ​ര​ക്കാ​ര്‍’ മാ​ര്‍​ച്ച് 26ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

കൊ​ച്ചി / ആ​കാം​ക്ഷ​യോ​ടെ പ്രേ​ക്ഷ​ക​ര്‍ കാ​ത്തി​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം “മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം’ മാ​ര്‍​ച്ച് 26ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. നി​ര്‍​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ദൃ​ശ്യം 2 ആ​മ​സോ​ണ്‍ റി​ലീ​സാ​യി പ്ര​ഖ്യാ​പി​ച്ച​തിനെ തുടർന്ന് മോ​ഹ​ന്‍​ലാ​ലി​നും നി​ര്‍​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നും എ​തി​രെ ഫി​ലിം ചേം​ബ​റും തി​യ​റ്റ​റു​ട​മ​ക​ളും രം​ഗ​ത്ത് വ​ന്നിരിക്കുന്നതിനിടെ യാണ്, മ​ല​യാ​ള സി​നി​മ​യിൽ ഏ​റ്റ​വും കൂടുതൽ പ​ണം​മു​ട​ക്കി നിർമ്മിച്ച ചി​ത്രം എ​ന്ന റി​ക്കോ​ർ​ഡുള്ള മ​ര​ക്കാറിന്റെ റിലീസ് വിവരം പുറത്ത് വരുന്നത്. സം​സ്ഥാ​ന​ത്ത് തി​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ര​ക്കാ​റി​ന്‍റെ റി​ലീ​സ് തീ​യ​തി ആ​ശി​ര്‍​വാ​ദ് സി​നി​മാ​സ് പ്ര​ഖ്യാ​പിക്കുന്നത്. ദൃ​ശ്യം ര​ണ്ട് തി​യ​റ്റ​റു​ക​ള്‍​ക്ക് പ​ക​രം ഒ​ടി​ടി റി​ലീ​സി​ന് ന​ല്‍​കി​യ​ത് സി​നി​മാ മേ​ഖ​ല​യി​ല്‍ വൻ വി​വാ​ദ​ങ്ങ​ള്‍ക്ക് തിരികൊളുത്തുന്നതിനിടെയാണ് പ്ര​ഖ്യാ​പ​നം ഉണ്ടായിരിക്കുന്നത്. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ മ​ര​ക്കാ​ര്‍ റി​ലീ​സ്ചെ യ്യാനിരിക്കുകയായി രുന്നു. പ്രി​യ​ദ​ര്‍​ശ​ന്‍റെ സ്വ​പ്ന പ്രൊ​ജ​ക്ടാ​യ മ​ര​ക്കാ​റി​ല്‍ കു​ഞ്ഞാ​ലി മ​ര​ക്കാ​റു​ടെ റോ​ളി​ലാ​ണ് മോ​ഹ​ന്‍​ലാ​ല്‍ വേഷമിട്ടിരിക്കുന്നത്. മ​ര​ക്കാ​റി​നെ കൂ​ടാ​തെ മ​മ്മൂ​ട്ടി​യു​ടെ വ​ണ്‍, പ്രീ​സ്റ്റ്, ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ മാ​ലി​ക്, ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ കു​റു​പ്പ് എ​ന്നി​വ​യെ​ല്ലാം മാ​ര്‍​ച്ച്, ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ല്‍ റി​ലീ​സ് ചെ​യ്യു​മെ ന്ന വിറങ്ങളാണ് പുറത്ത് വരുന്നത്. ജ​യ​സൂ​ര്യ നാ​യ​ക​നാ​യ വെ​ള്ളം എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ളും മാർച്ചിൽ ചിത്രം റിലീസിന് ആലോചിക്കുന്നുണ്ട്. ഇതിനിടെ കയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button