GamesLatest NewsNationalNewsWorld
ടോക്കിയോയില്‍ ഇന്ത്യ പതറുന്നുണ്ടോ?
ടോക്കിയോ: ഒളിംപിക്സില്‍ ഇന്ത്യ പുറകില്‍. ഇന്ത്യയ്ക്ക് പ്രതീക്ഷ നിലനിന്ന ബാഡ്മിന്റന്‍, ഷൂട്ടിങ്ങ് എന്നിവ. എന്നാല്‍ ടോക്കിയോ ഒളിംപിക്സ് തുടങ്ങിയിട്ട് ഇത്ര ജിവസമായിട്ടും ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്നതൊന്നും ഉണ്ടായില്ല.
മനു ഭാക്കര്സൗരഭ് ചൗധരിയും സഖ്യവും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡില്‍ മത്സരിച്ച് രണ്ടാം റൗണ്ടില്‍ എത്തയങ്കിലും. തുടര്‍ന്ന് പ്രതീക്ഷ നഷ്ടമാവുകയായിരുന്നു. അതേസമയം സാത്വിക് ചിരാഗ് റെഡ്ഡി സഖ്യം ബാഡ്മിന്റന്‍ ഡബിള്‍സില്‍ അവസാന ഗ്രൂപ്പില്‍ ഇടം പിടിച്ചെങ്കിലും ക്വാര്‍ട്ടറില്‍ കടക്കാന്‍ സാധിക്കാതെ പടിയിറങ്ങി.
എന്നാല്‍ ഇന്ത്യയ്ക്ക് ആശ്വാസം എന്നതില്‍ ആകെ പറയാനുള്ളത് ഹോക്കി പുരുഷ വിഭാഗത്തില്‍ സെപെയിനിനെ 3-0 എന്ന നിലയില്‍ പരാജയപ്പെടുത്തി എന്നത് മാത്രമാണ്.