Kerala NewsNationalNews
എല്ലാവരോടും കൂടിയാലോചിച്ച് മാത്രമേ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുകയുള്ളൂ.

എല്ലാവരോടും കൂടിയാലോചിച്ച് മാത്രമേ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കായി കെഎസ്ഇബിക്ക് എതിര്‍പ്പുകളില്ലെന്ന് വ്യക്തമാക്കുന്ന എന്‍ഒസി നല്‍കിയത് സാധാരണ നടപടിക്രമം മാത്രമാണ്. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം പറഞ്ഞത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴത്തേത് സാധാരണ നടപടിക്രമം മാത്രമാണ്. മുഖ്യമന്ത്രി പറഞ്ഞു.