Kerala NewsLatest NewsUncategorized

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളെ നിയമിച്ച്‌ ഉത്തരവിറങ്ങി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളെ നിയമിച്ച്‌ ഉത്തരവിറങ്ങി. എൻ. പ്രഭാവർമ മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയും പി എം മനോജ് പ്രസ് സെക്രട്ടറിയുമാണ്.

മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുകൾ ഇങ്ങനെ

എൻ. പ്രഭാവർമ – മുഖ്യമന്ത്രിയുടെ സെക്രട്ടറി – (മീഡിയ)

എം സി ദത്തൻ (മെന്റർ, സയൻസ്)

പി എം മനോജ് – പ്രസ് സെക്രട്ടറി

അഡ്വ. എ.രാജശേഖരൻ നായർ ( സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി )

അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ

സി.എം. രവീന്ദ്രൻ
പി ഗോപൻ
ദിനേശ് ഭാസ്കർ

അസി. പ്രൈവറ്റ് സെക്രട്ടറിമാർ

എ സതീഷ് കുമാർ
സാമുവൽ ഫിലിപ്പ് മാത്യു

പേഴ്സണൽ അസിസ്റ്റന്റ്

വി എം. സുനീഷ്

അഡീഷണൽ പി.എ.

ജി.കെ ബാലാജി

പ്രൈവറ്റ് സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി നിയമനങ്ങൾ നേരത്തെ നടന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button