വാർത്തകൾ ഇതുവരെ NEWS UPDATES
1.ഓപ്പറേഷൻ സിന്ധുരിലെ വെടി നിർത്തൽ മാധ്യസ്ഥതയിൽ ഡോണൾഡ് ട്രംപിന്നെ തള്ളി പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്.
വെടി നിർത്തൽ പാകിസ്ഥാൻ അപേക്ഷിച്ചത് കൊണ്ട് മാത്രമെന്നും മന്ത്രി.
2.പഹൽഗ്രാം ഭീകരക്രമണത്തിന്റെ മുഖ്യ സൂത്രദാരൻ ഹാഷിം മൂസയെ വധിച്ചു ഇന്ത്യൻ സൈന്യം. ഓപ്പറേഷൻ മഹാദേവിലൂടെയാണ് വധിച്ചത് മൂന്ന് ഭീകരരെയും കൂടി വധിച്ചത്.
3.കോട്ടയം വയ്ക്കത്ത് വള്ളം മറിഞ്ഞ ഒരാളെ കാണണതായി.പാണാ വള്ളി സ്വദേശി കണ്ണന് വേണ്ടി തിരച്ചിൽ നടക്കുന്നു. കാട്ടികുന്നിൽ മരണവീട്ടിൽ വന്ന് പാണാവള്ളിയിലേക്ക് തിരിച്ചു പോകുകയായിരുന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ 23 പേര് ഉണ്ടായിരുന്നു എന്നാണ് വിവരം.
4.ഛത്തീസ്‌ഘട്ടിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്കെതിരെ ഗുരുതര വകുപ്പുകൾ. പ്രതിഷേതവുമായി ക്രൈസ്തവ സഭകൾ.
കന്യാ സ്ത്രീകളുടെ അറസ്റ്റിൽ സ്തംഭിച്ച പാർലമെന്റ്
Bjp പ്രതിനിധിസംഗം നാളെ ചതിസ്ഘട്ടിൽ.ഭരണകൂടം ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നു എന്ന് സിപിഎം.
5.ധർമസ്ഥലയിൽ ശുചിക്കാരണ തൊഴിലാളിയുമായുള്ള നിർണ്ണായക തെളിവെടുപ്.നേത്രവാദിക്കരയിൽ പരിശോധനയ നടക്കുന്നു.ഇതുവരെ 12 ഇടങ്ങൾ മാർക്ക് ചെയ്തു.
6.ഗോവിന്ദ ചാമിയുടെ ജയിൽചാട്ടം ഉദ്യോഗസ്ഥരുടെ കണ്മുന്നിലൂടെ.ജയിൽചാട്ടത്തിന് സഹായം ലഭിച്ചതാണോ എന്നും അന്വേഷിക്കും.
7.വെള്ളപ്പള്ളിയുടെ വെല്ലുവിളി ഏറ്റ്ടുത്തു വീട് സതീശൻ.
യുഡിഫ് അധികാരത്തിൽ തിരിച്ചെത്തും ഇല്ലങ്കിൽ വനവാസം.യുഡിഫ് ജയിച്ചില്ലെങ്കിൽ വെള്ളാപ്പള്ളി രാജി വെക്കേണ്ട കാര്യമില്ലെന്നും വി. ഡി. സതീശൻ വെക്തമാക്കി.
8.തെരുവ് നായ ആക്രമണം.
സ്വമേധയ ഹർജി ഫയലിൽ സ്വീകരിച്ച സുപ്രീം കോടതി.
തുടർനടപടികൾക്കായി ഹർജി ചീഫ് ജസ്റ്റിസിനു കൈമാറും
9.ആലപ്പുഴ ചേർത്തലയിൽ ശരീരവശിഷ്ടം കണ്ടെത്തി. മനുഷ്യന്റെ ശരീരഭാഗമെന്ന് സംശയം. കോട്ടയം ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നു.