Kerala NewsLatest News

കെ. ​സു​ധാ​ക​ര​ന്‍ എം​പി​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ അ​നു​മ​തി

കൊ​ച്ചി: കെ. ​സു​ധാ​ക​ര​ന്‍ എം​പി​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ അ​ഡ്വ​ക്ക​റ്റ്‌ ജ​ന​റ​ലി​ന്‍റെ അ​നു​മ​തി. ഷു​ഹൈ​ബ്‌ വ​ധ​ക്കേ​സി​ല്‍ സു​ധാ​ക​ര​ന്‍ ഹൈ​ക്കോ​ട​തി​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ളാ​ണ്‌ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന്‌ കാ​ര​ണം.

കേ​സി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി​വി​ധി മ്ലേ​ച്ഛം എ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ പ​രാ​മ​ര്‍​ശം. വി​ധി​പ്ര​സ്താ​വം ന​ട​ത്തി​യ ജ​ഡ്ജി​യു​ടെ മ​നോ​നി​ല ത​ക​രാ​റി​ല്‍ ആ​ണെ​ന്നും സു​ധാ​ക​ര​ന്‍ വി​മ​ര്‍​ശി​ച്ചി​രു​ന്നു.

2019 ഓ​ഗ​സ്റ്റി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ലി​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സ് അ​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഷു​ഹൈ​ബ് വ​ധ​ക്കേ​സ് സി​ബി​ഐ​യ്ക്ക് വി​ട്ട സിം​ഗി​ള്‍ ബ‌​ഞ്ച് ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ പ​രാ​മ​ര്‍​ശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button