Latest NewsNationalNews
ലഡാക്കില്‍ കേന്ദ്ര സര്‍വകലാശാലക്ക് അനുമതി : അനുരാഗ് താക്കൂര്‍
ഡല്‍ഹി : ലഡാക്കില്‍ കേന്ദ്ര സര്‍വകലാശാലക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സര്‍വ്വകലാശാല വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി .
750 കോടി രൂപ സര്‍വ്വകലാശാലക്കായി സര്‍ക്കാര്‍ മാറ്റി വയ്ക്കും. ലഡാക്കില്‍ മറ്റ് വികസന പ്രവര്‍ത്തനങ്ങളും ഉടന്‍ യഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു .