indiaLatest NewsNationalNewsUncategorized
‘ഓപ്പറേഷൻ സിന്ദൂർ’; പാകിസ്താന്റെ ആറു വിമാനങ്ങൾ തകർത്തുവെന്ന് വ്യോമസേന മേധാവി
‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് ഇന്ത്യ അഞ്ചു യുദ്ധവിമാനങ്ങളും ഒരു വ്യോമാക്രമണ മുന്നറിയിപ്പ് വിമാനവും (AWACS) ഉൾപ്പെടെ, പാകിസ്താന്റെ ആകെ ആറു വിമാനങ്ങൾ തകർത്തുവെന്ന് വ്യോമസേന മേധാവി എയർ മാർഷൽ എ.പി. സിംഗ്.
‘ഓപ്പറേഷൻ സിന്ദൂർ’ തുടർന്ന് പാകിസ്താനുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ എണ്ണം സംബന്ധിച്ച് വ്യോമസേനയിലെ ഉയർന്ന റാങ്കിലുള്ള ഒരാളിൽ നിന്നുള്ള ഇതാദ്യ സ്ഥിരീകരണമാണിത്. ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ, റഷ്യയിൽ നിന്ന് ഇന്ത്യക്ക് ലഭ്യമായ എസ്- 400 വ്യോമപ്രതിരോധ സംവിധാനമാണ് ഈ വിമാനങ്ങളെ തകർത്തതെന്ന് എയർ മാർഷൽ സിംഗ് വ്യക്തമാക്കി.
Tag: Operation Sindoor’: Six Pakistan aircraft shot down, says IAF chief