ദ്വാരക: ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ മത്സ്യ തൊഴിലാളികള്‍ക്ക് നേരെ പാക്കിസ്ഥാന് സൈന്യത്തിന്റെ വെടിവയ്പ്. മത്സ്യതൊഴിലാളികളുടെ ബോട്ടിന് നേരെയാണ് പാക് നാവികസേന വെടിവച്ചത്. ബോട്ടിലെ ഒരു മത്സ്യ തൊഴിലാളി മരിച്ചു. ഗുജറാത്തിലെ ദ്വാരകയില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ‘ജല്‍പരി’ എന്ന ബോട്ടിനു നേരെയാണ് പാക് സൈന്യത്തിന്റെ അതിക്രമം. ഓഖ ടൗണിന് സമീപത്തുവച്ചായിരുന്നു ആക്രമണം. മത്സ്യ തൊഴിലാളിയായ ശ്രീധര്‍ വെടിയേറ്റ് മരിച്ചു. മറ്റുളളവരെ പാക് നാവികസേന പിടികൂടിയതായും ബോട്ട് പാക്കിസ്ഥാന് കസ്റ്റഡിയിലെടുത്തതായുമാണ് വിവരം. ഒരാള്‍ക്ക് വെടിവയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്.
Read Next
16 mins ago
കര്‍ണാകടയിൽ വിദ്യാര്‍ത്ഥിനിയെ കൊന്ന് കത്തിച്ച സംഭവം; സുഹൃത്ത് പിടിയിൽ, പകയ്ക്ക് കാരണം പെണ്‍കുട്ടി മറ്റൊരാളുമായി സൗഹൃദത്തിലായത്
49 mins ago
അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്‍ അവതരിപ്പിച്ച് അമിത് ഷാ; ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം
1 hour ago
ടിവികെയുടെ രണ്ടാം സമ്മേളനം; 100 അടി ഉയരമുള്ള വിജയിയുടെ കട്ട്ഔട്ട് വാഹനത്തിന് മുകളിലേക്ക് വീണു
1 hour ago
പത്താം ക്ലാസ് വിദ്യാർത്ഥിഎട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കുത്തേറ്റ് മരിച്ചു
2 hours ago
മണ്ണുത്തി– ഇടപ്പള്ളി ദേശീയപാത; സുപ്രീംകോടതി വിമർശനത്തിന് പിന്നാലെ അറ്റകുറ്റപ്പണി തുടങ്ങി
Related Articles
Check Also
Close