Kerala NewsLatest News

ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവേ വാഹനം റോഡിലെ കുഴിയില്‍ ചാടി; തലയ്ക്കു പരുക്കേറ്റ് വീട്ടമ്മ മരിച്ചു

കൊച്ചി: ഇരുചക്ര വാഹനത്തില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവേ റോഡില്‍ വീണ് വീട്ടമ്മ മരിച്ചു. വാഹനം റോഡിലെ കുഴിയില്‍ ചാടിയതിനെ തുടര്‍ന്ന് കുഴിയില്‍ വീണ് തലയ്ക്കു പരുക്കേറ്റാണ് മരിച്ചത്. കൊച്ചുപറമ്ബില്‍ സലാമിന്റെ ഭാര്യ സുബൈദയാണ് (47) മരിച്ചത്.

രാത്രി 7 മണിയോടെ പാലസ് റോഡിലാണ് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചു വീണ സുബൈദ റോഡരികിലെ കാനയുടെ സ്ലാബില്‍ തലയടിച്ചു പരുക്കേറ്റു. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി മരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button