Kerala NewsLatest News

പാ​ര്‍​ട്ടി നേ​താ​വി​നോ​ടാ​ണ് സ്നേ​ഹ പ്ര​ക​ട​നം, വ്യ​ക്തി​യോ​ട​ല്ല: ക്യാ​പ്റ്റ​ന്‍ വി​ളി​യി​ല്‍ മ​റു​പ​ടി​യു​മാ​യി പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: ക്യാ​പ്റ്റ​ന്‍ വി​വാ​ദ​ത്തി​ല്‍ മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക്യാ​പ്റ്റ​ന്‍ വി​ളി​യി​ല്‍ പാ​ര്‍​ട്ടി നേ​താ​വി​നോ​ടാ​ണ് ജ​ന​ങ്ങ​ളു​ടെ സ്നേ​ഹ പ്ര​ക​ട​നം, വ്യ​ക്തി​യോ​ട​ല്ല. സ്നേ​ഹ പ്ര​ക​ട​ന​ങ്ങ​ള്‍ ആ​രും സൃ​ഷ്ടി​ച്ച​ത​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ആ​വേ​ശ പ്ര​ക​ട​ന​ങ്ങ​ള്‍ കൊ​ണ്ട് ത​ന്‍റെ രീ​തി ഒ​രി​ക്ക​ലും മാ​റി​ല്ല. വ്യ​ക്തി​പൂ​ജ വി​വാ​ദ​ത്തി​ല്‍ പി. ​ജ​യ​രാ​ജ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലെ ഒ​രു വാ​ച​കം പോ​ലും തെ​റ്റ​ല്ല. എ​ന്നാ​ല്‍ ഇ​തൊ​ക്കെ വി​വാ​ദ​മാ​ക്കു​ന്ന മാ​ധ്യ​മ​ങ്ങ​ളെ ആ​രോ വി​ല​യ്ക്കെ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വി​മ​ര്‍​ശി​ച്ചു. പി. ​ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞ​പോ​ലെ എ​ല്‍​ഡി​എ​ഫി​ന് ജ​ന​സ്വീ​കാ​ര്യ​ത കൂ​ടി​യ​പ്പോ​ള്‍ വ​ല​തു​പ​ക്ഷം അ​സ്വ​സ്ഥ​രാ​യി​രി​ക്കു​ക​യാ​ണെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button