Latest NewsNationalNewsUncategorized

കൊറോണ വ്യാപനം : മസ്​ജിദ്​ കോവിഡ്​ ആശുപത്രിയാക്കി മാറ്റി പള്ളി അധികൃതർ

വഡോദര​: കൊറോണ ​ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്ന ഗുജറാത്തിൽ മസ്​ജിദ്​ കൊറോണ​ ആശുപത്രിയാക്കി മാറ്റി പള്ളി അധികൃതർ . വഡോദരയിലെ ജഹാംഗീർപുരയിലെ പള്ളിയാണ്​ 50 ​കിടക്കകളുള്ള കൊറോണ​ ​ആശുപത്രിയാക്കി മാറ്റിയത്​​.

‘നാട്ടിൽ കൊറോണ​ ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്​. ​ഓക്​സിജൻറെയും കിടക്കകളുടെയും ക്ഷാമം രോഗികളെ വലക്കുകയാണ്​. ഈ പശ്ചാത്തലത്തിൽ പള്ളി രോഗികളുടെ ചികിത്സക്കായി വിട്ടുകൊടുക്കുകയാണ്​. റമദാൻ മാസത്തിൽ ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യകരമായ പ്രവർത്തിയാണിതെന്ന്​ ഞങ്ങൾ വിശ്വസിക്കുന്നുവെന്ന്​ പള്ളി കമ്മിറ്റി അധികാരികൾ പറഞ്ഞു.’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button