Editor's ChoiceKerala NewsLatest NewsLocal NewsNews

എം​എ​ൽ​എ എം.​സി. ക​മ​റു​ദ്ദീ​ന് മൂ​ന്ന് കേ​സു​ക​ളിൽ ജാ​മ്യം.

കൊ​ച്ചി / ജ്വ​ല്ല​റി നിക്ഷേപ ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​സ്‌​ലീം ലീ​ഗ് എം​എ​ൽ​എ എം.​സി. ക​മ​റു​ദ്ദീ​ന് മൂ​ന്ന് കേ​സു​ക​ളിൽ ജാ​മ്യം. ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ മൂ​ന്ന് കേ​സു​ക​ളി​ൽ എം.​സി. ക​മ​റു​ദ്ദീ​ന് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ക​മ​റു​ദ്ദീ​ന്‍റെ ആ​രോ​ഗ്യ​വും മ​റ്റ് കേ​സു​ക​ളി​ൽ പ്ര​തി​യ​ല്ലെ​ന്ന​തും പ​രി​ഗ​ണി​ച്ച കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. കേ​സ് നി​ല​നി​ല്‍​ക്കു​ന്ന പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പാടില്ലെന്നും, സാ​ക്ഷി​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ക്ക​രു​തെന്നും ഉള്ള ഉ​പാ​ധി​ക​ളോ​ടു​കൂ​ടി​യാ​ണ് കോടതി ജാ​മ്യം നൽകിയത്. എം​എ​ൽ​എ ​ക്കെ​തി​രെ മ​റ്റ് കേ​സു​ക​ൾ ഉ​ള്ള​തി​നാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ കഴിയില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button