DeathKerala NewsLatest NewsLocal NewsNationalNews
അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസ് 87 അന്തരിച്ചു.

വൈദ്യരത്‌നം ഔഷധശാല ഉടമയും, വൈദ്യരത്‌നം സ്ഥാപനങ്ങളുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന അഷ്ടവൈദ്യന്‍ ഇ.ടി. നാരായണന്‍ മൂസ് 87 അന്തരിച്ചു. ആയുര്‍വേദ ചികിത്സാ രംഗത്ത് നല്‍കിയ മികച്ച സംഭാവനകളെ മാനിച്ച് രാഷ്ട്രം ഇ.ടി. നാരായണന്‍ മൂസിനു പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. സതി അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: ഡോ.ഇ.ടി. നീലകണ്ഠന്‍ മൂസ്, അഷ്ടവൈദ്യന്‍ ഇ.ടി. പരമേശ്വരന്‍ മൂസ്, ഷൈലജ ഭവദാസന്‍.