generalKerala NewsLatest NewsNews
റെക്കോര്‍ഡ് വീണ്ടും തിരുത്തിക്കുറിച്ച് സ്വര്‍ണ കയറ്റം; പവന് വില 600 രൂപ വര്‍ധിച്ചു
പവന് വില 600 രൂപ വര്‍ധിച്ച് 82,240 രൂപയായി

ഇന്ന് വീണ്ടും സ്വര്‍ണവില പവന് 82000 രൂപയ്ക്ക് മുകളിൽ . പവന് വില 600 രൂപ വര്‍ധിച്ച് 82,240 രൂപയായി. ഗ്രാമിന് 75 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 10,280 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസം 9നാണ് സ്വര്‍ണവില 80,000 കടന്നത്. സെപ്റ്റംബര്‍ 16നാണ് സ്വര്‍ണവില മുന്‍പ് റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. 82,080 രൂപയായിരുന്നു അന്നത്തെ നിരക്ക്.