Latest NewsNationalNewsTech

റെഡ്മി നോട്ട് 10 സീരിസ്സുകൾ നാളെ ഇന്ത്യൻ വിപണിയിൽ

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ നാളെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും. ഷവോമിയുടെ റെഡ്മി നോട്ട് 10 സീരിസ്സുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത്.

ഷവോമിയുടെ Redmi Note 10 5G, Note 10 4G, Note 10 Pro 5G, കൂടാതെ Note 10 Pro 4Gഎന്നി സ്മാർട്ട് ഫോണുകൾ ഇതിൽ ഉൾപ്പെടും. ഷവോമിയുടെ റെഡ്മി നോട്ട് 10 സീരിയസ്സുകളിൽ 108 മെഗാപിക്സലിന്റെ ക്യാമറ സ്മാർട്ട് ഫോണുകളും ഉണ്ടാകും എന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button